Menu

Follow Us On

ആല്‍ത്തറമേളവും സാമ്പിളും കസറി

ആശങ്കള്‍ക്കൊടുവില്‍ കോടതി നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് വെടിക്കെട്ട് നടന്നത്. മൂന്ന് തവണയായാണ് വെടിക്കെട്ട് നടത്തുന്നത്. പൂരദിനമായ 28ന് എങ്കക്കാട് ദേശവും ബുധനാഴ്ച പുലര്‍ച്ചെ വടക്കാഞ്ചേരി ദേശവുമാണ് വെടിക്കെട്ട് നടത്തുക.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –