Menu

Follow Us On

ഇറ്റ്‌ഫോക്കില്‍ താരപരിവേഷവുമായി നടന്‍ ജയറാം

മേളത്തില്‍ ജയറാമിന്റെ ഗുരുവാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. താരത്തെ മട്ടന്നൂര്‍ പൊന്നാടയണിയിച്ചു. ഗുരുനാഥന്‍ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്ന അന്ന് വരണമെന്നാഗ്രഹിച്ചതായിരുന്നു എന്ന് ജയറാം പറഞ്ഞു. അക്കാദമിയിലെ ജീവനക്കാരെ പരിചയപ്പെട്ടും അവരോടൊപ്പം സെല്‍ഫിയെടുത്തുമാണ് ജയറാം മടങ്ങിയത്. ഇറ്റ്‌ഫോക്കിന്റെ നാടകവേദികള്‍ ജയറാം നടന്നു കണ്ടു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –