Menu

Follow Us On

പെരുവനം പൂരം നാളെ

#thrissur #onlinenews #newsleader #malayalamnews #peruvanam #peruvanampooram

Newsleader – 21ന് പുലര്‍ച്ചെ നാലിന് ചേര്‍പ്പ്, അയ്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് കിഴക്കെ നടവഴിയില്‍ നടക്കും. മേളത്തിനുശേഷം പട്ടിണിശംഖിന് ശേഷം ഇരു ഭഗവതിമാര്‍ തൊടുകുളത്തില്‍ ആറാട്ട് നടത്തും. തുടര്‍ന്ന് ആറാട്ടുപുഴ ശാസ്താവും അയ്കുന്ന് ഭഗവതിയുമായി ചേര്‍പ്പ് ഭഗവതി ഉപചാരംചൊല്ലി പിരിയുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും. പണ്ട് പെരുവനത്ത് നടന്നിരുന്ന വലിയ വിളക്കിന്റെ ഉത്സവമായിട്ടാണ് പെരുവനം പൂരം ആഘോഷിക്കുന്നത്.

Latest malayalam news : English summary

On the 21st at 4 am, the Ezhunnallip of Cherp and Aykunn Bhagwati will be held on the eastern walkway. After the Mela, after Pattinishankh, the two Bhagavatis will perform Aarat at Thodukulam. Then the Peruvanam Pooram will come to an end when Cherp Bhagavathy separates with Aratupuzha Shasta and Aykunn Bhagavathy over the upacharam. Peruvanam Pooram is celebrated as the big lamp festival that used to be held in Peruvanam.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –