Newsleader – ഇത്തവണ 35 ഇനങ്ങളിലായി 25,000 പൂച്ചെടികള്‍ പ്രദര്‍ശനത്തിലുണ്ടാവും. വിവിധ തരം റോസാപ്പൂക്കള്‍, ഓര്‍ക്കിഡ്, ആന്തൂറിയം, ജര്‍ബറ, ചെണ്ടുമല്ലി തുടങ്ങി സ്വദേശ-വിദേശ ഇനങ്ങള്‍ കണ്ണിന് വിരുന്നായി അലങ്കരിക്കും. മൈസൂരു ടി. നരസിപുര്‍ സോമനാഥ പുരയിലെ ചന്നകേശവ ക്ഷേത്രത്തിന്റെ 50 അടി വീതിയും 28 അടി നീളവും 28 അടി ഉയരവുമുള്ള മാതൃക പൂക്കളാല്‍ തീര്‍ക്കും.
Latest malayalam news : English summary
This time, 25,000 flowering plants of 35 species will be on display. Different types of roses, orchids, anthurium, gerbera, chendumalli etc. domestic and foreign species will be decorated as a feast for the eyes. Mysore T. The 50 feet wide, 28 feet long and 28 feet high model of the Channakesava Temple at Narasipur Somanatha Pura will be decorated with flowers.