Menu

Follow Us On

ഏഴരപ്പൊന്നാനകളെ ദര്‍ശിച്ച് ഭക്തജനങ്ങള്‍

#thrissur #onlinenews #newsleader #malayalamnews #ettumanoorappan #ettumanoor #ezharaponnana

Newsleader – ദര്‍ശനത്തിനു ശേഷം വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ട മഠത്തിലെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിച്ചു. പിന്നാലെ ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ശേഷം ഭക്തജനങ്ങളും. തുടര്‍ന്ന് വലിയ വിളക്ക് എഴുന്നള്ളിപ്പിനായി ഏറ്റുമാനൂരപ്പനൊപ്പം ഏഴരപ്പൊന്നാനകളെയും ആസ്ഥാന മണ്ഡപത്തില്‍ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ വിളക്കിനു ശേഷം ഏഴരപ്പൊന്നാനകളെ ആസ്ഥാന മണ്ഡപത്തില്‍ തന്നെ പ്രതിഷ്ഠിച്ചു. ഏഴരപ്പൊന്നാനകളെ ആറാട്ട് ദിവസം ആറാട്ട് എതിരേല്പ് വരെ ദര്‍ശിക്കാം. പേരൂര്‍കവലയിലെ എതിരേല്പ് മണ്ഡപത്തില്‍ ആറാട്ട് തിരിച്ചെഴുന്നള്ളത്തിന് എതിരേല്പ് നല്‍കുമ്പോള്‍ ഏഴരപ്പൊന്നാനകള്‍ അകമ്പടിയേകും.

Latest malayalam news : English summary

Big show after darshan. The representative of Chengannur Ponnrutta Math gave the first show. Followed by Devaswom officials, temple advisory committee members and officials followed by devotees. Then Etumanurappan and Ejaraponnanas were taken out of the headquarters hall to light the big lamp. After the big lamp, Ejaraponnanas were installed in the headquarters mandapam itself.

Image 8
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –