Festival

മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി

#thrissur #onlinenews #newsleader #malayalamnews #nalonam #onamcelebrations #onam2024 #pulikkali #thrissurnews #pulikkali2024 #pulikkottu

Newsleader – ഓക്‌സൈഡ് ഗണത്തില്‍പ്പെട്ട വര്‍ണ്ണപ്പൊടികള്‍ ടെര്‍പന്റൈന്‍ ചേര്‍ത്ത് അമ്മിയില്‍ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. ഓയില്‍ പെയിന്റുകള്‍ ഉപയോഗിക്കില്ല. കളികഴിഞ്ഞാല്‍ മണ്ണെണ്ണയോ ഡീസലോ ഉപയോഗിച്ചുവേണം ദേഹത്തെ പെയിന്റ് തുടച്ചുനീക്കാന്‍. മുന്‍കാലങ്ങളില്‍ ഗുളികരൂപത്തിലാണ് ഇതു കിട്ടിക്കൊണ്ടിരുന്നത്. ഇവ അരച്ചുണ്ടാക്കുന്ന പണി രണ്ടുദിവസം മുമ്പേ ആരംഭിയ്ക്കും. പുലികളി ദിവസം രാവിലെ തന്നെ വര തുടങ്ങും

Latest malayalam news : English summary

Color powders belonging to the oxide group are ground in ammi with turpentine added. Do not use oil paints. After playing, use kerosene or diesel to wipe off body paint. Earlier it was available in pill form.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago