Newsleader – വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചങ്ങല നല്‍കുന്ന ഗില്‍റ്റണ്‍ ചങ്ങല ദേവസ്വം ബോര്‍ഡ് മെമ്പര്‍ മുരളീധരന് നല്‍കി. ദേവസ്വം ആനയായ ശിവ കുമാറിന് ഏലസ്സ് ചങ്ങലയും നല്‍കി. ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേം രാജ് ചൂണ്ടലത്ത്, ബോര്‍ഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കര്‍ത്താ, ഫിനാന്‍സ് ഓഫീസര്‍ വിമല, അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുകുമാര്‍, സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍, സെക്രട്ടറി ഹരിഹരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് സൂപ്രണ്ട പി വാഹിദ് എന്നിവര്‍ പങ്കെടുത്തു
Latest malayalam news : English summary.
Devaswom board member Muralidharan was given the Gilton chain in a simple ceremony held at the Vadakkumnath temple. The Devaswom also gave a chain to the elephant Shiva Kumar. Cochin Devaswom Board Member Prem Raj Choondalat, Board Secretary P. Bindu, Deputy Commissioner Sunil Kartha, Finance Officer Vimala, Assistant Commissioner Bijukumar, Committee President Pankajakshan, Secretary Hariharan,