Newsleader – ദേശീയ ശ്രദ്ധനേടുന്ന തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയായിരുന്നിട്ടും, തൃശൂര്‍ക്കാരന് പൂരം തന്നെയാണ് പ്രധാനം. പൂരത്തിന് ഇനി രണ്ടുനാള്‍കൂടിയേ കാത്തിരിക്കേണ്ടതുള്ളൂ. നഗരത്തില്‍ പൂരപ്പന്തലുകള്‍ ഉയര്‍ന്നു. തിരുവമ്പാടി -പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും ഇന്ന് ആരംഭിച്ചു. ആയിരങ്ങളാണ് പൊരിവെയിലിനെ കൂസാതെ ആനച്ചമയങ്ങള്‍ കാണാനെത്തുന്നത്.
Latest malayalam news : English summary
Even though it is also the constituency where the election battle is taking national attention, Pooram is the most important for Thrissur people. Only two more days to wait for Puram. There were riots in the city. Anachamaya exhibition of Tiruvambadi-Paramekkav sections also started today. Thousands come to see the elephants without beating the scorching sun.