Categories: Festival

പൂരലഹരിയിലാണ് തൃശൂര്‍

#thrissur #onlinenews #newsleader #malayalamnews #thrissurpooram2024 #thrissurpooram #pooram #anachamayam

Newsleader – ദേശീയ ശ്രദ്ധനേടുന്ന തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയായിരുന്നിട്ടും, തൃശൂര്‍ക്കാരന് പൂരം തന്നെയാണ് പ്രധാനം. പൂരത്തിന് ഇനി രണ്ടുനാള്‍കൂടിയേ കാത്തിരിക്കേണ്ടതുള്ളൂ. നഗരത്തില്‍ പൂരപ്പന്തലുകള്‍ ഉയര്‍ന്നു. തിരുവമ്പാടി -പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും ഇന്ന് ആരംഭിച്ചു. ആയിരങ്ങളാണ് പൊരിവെയിലിനെ കൂസാതെ ആനച്ചമയങ്ങള്‍ കാണാനെത്തുന്നത്.

Latest malayalam news : English summary

Even though it is also the constituency where the election battle is taking national attention, Pooram is the most important for Thrissur people. Only two more days to wait for Puram. There were riots in the city. Anachamaya exhibition of Tiruvambadi-Paramekkav sections also started today. Thousands come to see the elephants without beating the scorching sun.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

7 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

7 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

7 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

7 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

7 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

7 months ago