Categories: Festival

പൂരാവേശം

#thrissur #onlinenews #newsleader #malayalamnews #thrissurpooram2024 #thrissurpooram #paramekkavu #thriuvambadi #poorm #pandimelam #panchavadyam

Newsleader – ശക്തന്‍തമ്പുരാന്‍ ചിട്ടപ്പെടുത്തിയ പൂരം മുന്നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുമാറ്റവുമില്ലാതെ തുടരുന്നു എന്നതാണ് സവിശേഷത. ക്ഷേത്രമതില്‍ക്കകത്തും മതില്‍ക്കുപുറത്തും പൂരമാണ് അന്ന്. വിശ്വപ്രസിദ്ധമായ മേള കലാകാരന്‍മാരും കേള്‍വികേട്ട കരിവീരന്‍മാരും അണിനിരക്കുന്ന പൂരങ്ങളുടെ പൂരത്തിന് ഇനി കഷ്ടി രണ്ടാഴ്ചയേയുള്ളൂ..കാത്തിരിക്കാം ആവേശത്തോടെ പൂരക്കാഴചകള്‍ക്കായ്..

Latest malayalam news : English summary

The peculiarity is that the puram organized by the mighty lord has remained unchanged for more than three hundred years. Puram is celebrated inside and outside the temple walls on that day. It's barely two weeks to the Puram of the Poorams where world-renowned mela artistes and unheard of artisans are lined up.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago