Newsleader – പൂരം കൊടിയേറി. നഗരം പൂരലഹരിയിലായിക്കഴിഞ്ഞു. മാസങ്ങള്‍ക്കുമുമ്പേ തുടങ്ങിയ പൂരം അണിയറഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. നാല്‍പ്പതുവര്‍ഷത്തിലേറേയായി പാറമേക്കാവ് വിഭാഗത്തിന്റെ പട്ടുക്കുടകളും, ആനകള്‍ക്കുള്ള നെറ്റിപ്പട്ടവും എല്ലാം ഒരുക്കുന്ന കിഴക്കേപുരയ്ക്കല്‍ വസന്തന്‍ തന്നെയാണ് ഇക്കുറിയും വര്‍ണ്ണക്കുടകള്‍ തീര്‍ക്കുന്നത
Latest malayalam news : English summary
Pooram flagged. The city is in full swing. The full preparations that started months ago are in the final stages. Vasanthan, who has been preparing silk umbrellas for the Paramekkav sect for over forty years, and forehead patches for elephants, is the same Vasanthan from East Puraikal who is making the colorful umbrellas this time.