Festival

പൂരം പറഞ്ഞറിയിക്കണോ?

#thrissur #onlinenews #newsleader #mathikkunnuvela #mathikkunnutemple #thrissurpooram #pandimelam #pambadyrajan

Newsleader – തൃശൂരിലെ തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും വേല മഹോത്സവവും അതുപോലെയാണ്. തലയെടുപ്പുള്ള ഇരുപത്തിയാറു ഗജവീരന്‍മാര്‍ പങ്കെടുത്ത കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും അവിസ്മരണീയ കാഴ്ചയായി മാറി. . ദേവസ്വം ആന പാമ്പാടി രാജന്‍ ദേവിയുടെ തിടമ്പേറ്റി. ശീവേലിക്ക് തൃക്കൂര്‍ രാജന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം നടന്നു. പ്രസാദ ഊട്ടില്‍ നൂറു കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അരങ്ങേറി. കാഴ്ചശീവേലിക്ക് 20 ദേശങ്ങളില്‍ നിന്നായി 26 ഗജവീരന്മാര്‍ അണിനിരന്നു

Latest malayalam news : English summary

Similar is the Pratistha Day and Vela Mahotsav at Trikur Matikum Bhagavathy Temple in Thrissur. The gathering of twenty-six headstrong Gajaveeras and the exchange of water became an unforgettable sight. . Devaswom Elephant Snake Pampadi Rajan Devi Titampeti. Panchavadyam was held for Shiveli under the leadership of Thrikur Rajan Marar. Hundreds of devotees participated in the prasada oot.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

9 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

9 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

9 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

9 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

9 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

9 months ago