Menu

Follow Us On

പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം

#thrissur #onlinenews #newsleader #malayalamnews #kodungalloor #kodungallurtemple #bharani #kavutheendal

Newsleader – ചെറുഭരണി കൊടിയേറ്റത്തിനുശേഷം മീനത്തിലെ ഭരണിക്കുമുമ്പായി രണ്ട് അശ്വതിനാളുകള്‍ വരുന്നതിനാല്‍ ആദ്യ അശ്വതിനാളില്‍ നടന്ന പ്രതീകാത്മക കാവുതീണ്ടലാണ് ബുധനാഴ്ച നടന്നത്. 13 വര്‍ഷംമുമ്പാണ് സമാനമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ കാവുതീണ്ടല്‍ നടന്നത്. മീനഭരണിയാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച് ഏപ്രില്‍ നാലിന് കോഴിക്കല്ലുമൂടല്‍ ചടങ്ങും ഏപ്രില്‍ ഒമ്പതിന് തൃച്ചന്ദനച്ചാര്‍ത്ത് പൂജയും അശ്വതി കാവുതീണ്ടലും നടക്കും. പത്തിനാണ് ഭരണി

Latest malayalam news : English summary

As there are two Ashwathinas before the Meenah Bharani after the flag-off of Cherubharani, the symbolic kavuthindal on the first Ashwathina was held on Wednesday. 13 years ago in a similar situation, this kind of rape took place. Meenabharani celebrations will be started on April 4 with the ceremony of covering chicken stones and on April 9 with Trichandanacharth Puja and Ashwati Kavuthindal. The jar is ten
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –