#thrissur #onlinenews #newsleader #malayalamnews #thrissurpooram2024 #kodiyettam #paramekkavu #thiruvamabaditemple #thriruvambadi #thrissurpooram
Newsleader – നാളെ തൃശൂര്‍ പൂരം കൊടിയേറ്റം. വിഷുത്തലേന്നായ നാളെ പൂരങ്ങളുടെ പൂരമെന്നു പുകഴ്പെറ്റ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ പൂരം കൊടിയേറും. അതോടെ തൃശൂര്‍ പൂരത്തിരക്കിന്റെ ആവേശലഹരിയിലേക്കു കടക്കും. 18നാണ് പൂരവിളംബരം. 19നാണ് പൂരം
Latest malayalam news : English summary
Thrissur Pooram flag hoisting tomorrow. Tomorrow, the equinox day, the flag will be raised for the world famous Thrissur Pooram, hailed as the Pooram of Poorams. Thiruvambadi and Paramekkav temples, which are the main partners of the Pooram, and eight constituent temples will be flagged off tomorrow. With that, Thrissur will enter the rush of rush hour. Purivlambaram is on 18th. Pooram is on the 19th
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…