Menu

Follow Us On

ഗുരുവായൂരില്‍ ഉത്സവകാലം

#thrissur #guruvayoor #newsleader #anayottam2024 #guruvayurdevaswom #guruvayuranayottam #guruvayoortemple #anakkotta #gopikannan #guruvayoorulsavam

Newsleader – സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകള്‍ മാത്രമാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. ആനയോട്ടം നടന്ന മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ പാപ്പന്‍മാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇന്ന് രാത്രി ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറും.

Latest malayalam news : English summary

This time only ten elephants participated in the elephant race due to safety concerns. The regular elephant feeding after the elephant race has also been banned. From Manjulal to Kshetranada, where the elephant race took place, was under the control of a special group of papans. Tonight, the historic Guruvayoor festival will be flagged off.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –