Menu

Follow Us On

പൂരത്തിന്റെ ലഹരിവിടും മുമ്പ് തിരഞ്ഞെടുപ്പ്

#thrissur #onlinenews #newsleader #malayalamnews #thrissurpooram #loksabhaelection2024

Newsleader – ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മുന്‍പ് തൃശൂര്‍ പൂരം കൊണ്ടാടുമ്പോള്‍, ത്രികോണ മത്സരത്തിന്റെ പ്രചാരണം കൊട്ടിക്കയറുകയാവും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. ലക്ഷങ്ങളെത്തുന്ന പൂരത്തിന് ശേഷം തിരഞ്ഞെടുപ്പ് വരുന്നത് നടത്തിപ്പുകാര്‍ക്കും ഭരണകൂടത്തിനും ആശ്വാസകരമായിരിക്കയാണ്. മുന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും പൂരത്തിന് ശേഷമായിരുന്നു

Latest malayalam news : English summary

When the Thrissur Pooram is held exactly one week before the Lok Sabha elections, the campaign for the triangular contest will be in full swing. Thrissur Pooram on April 19. Elections coming after lakhs of Poorams are a relief for the administration and the administration. The previous Lok Sabha elections were also held after Pooram
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –