#thrissur #onlinenews #newsleader #malayalamnews #machad #machadmamangam #vadakkanchery
Newsleader – പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ നൂറിലധികം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം മാമാങ്കത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് കുതിരകളി അരങ്ങേറി. പുതിയതായി നിര്‍മ്മിച്ച നടപ്പുരയില്‍ കുതിരകളെ മുകളിലേക്കെറിഞ്ഞ് മത്സരബുദ്ധിയോടെ നടന്ന കുതിരകളി ആസ്വാദക മനസിനെ കീഴടക്കി. മണലിത്തറ ദേശത്തിന്റെ കുംഭക്കുടം മാമാങ്കത്തിന്റെ വേറിട്ട കാഴ്ചയായി. . ഊഴമനുസരിച്ച് പനങ്ങാട്ടുകര, കല്ലംപാറ ദേശക്കാരാണ് ഈ വര്‍ഷത്തെ മാമാങ്കത്തിന്റെ നടത്തിപ്പുകാര്‍. ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഉത്രാളിക്കാവ് പൂരത്തിന്റെ പറപുറപ്പാട് ദിവസത്തെ വെടിക്കെട്ട്, എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി എന്നീ ദേശക്കാര്‍ ഉപേക്ഷിച്ചു.
Latest malayalam news : English summary
The Pandi Melam, where more than 100 artistes lined up under the guidance of Peruvanam Kuttanmarar, added to the mamangam. Then came the horseplay. The competitive horse racing on the newly constructed pavement captivated the audience. Kumbhakudam of Manalithara Desam became a distinct sight of Mamangam. . Panangattukara and Kallampara locals are the organizers of this year's mamangam, according to their turn. District Administration
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…