Newsleader – ലോകം മുഴുവന്‍ തൃശൂരില്‍ വന്നാലും എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് തൃശൂരുകാര്‍ക്ക് ഉണ്ടാകുമെന്ന് തൃശൂര്‍ പൂര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. പൂരത്തിന് മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. പൂരം പ്രദര്‍ശനമില്ലാതെ തൃശൂര്‍ പൂരവുമില്ല. ശക്തന് തമ്പുരാന്റെ സ്മരണയോടെ ശ്രദ്ധേയമായ പൂരമാണ് നടത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് തൃശൂര്‍ പൂരം എത്തുന്നത്. ഏപ്രില്‍ 19നാണ് പൂരം. 26ന് തെരഞ്ഞെടുപ്പുമാണ്.
Latest malayalam news : English summary
While inaugurating the Thrissur Poora exhibition, the minister said that even if the whole world comes to Thrissur, the people of Thrissur will have the heart to accept everyone. Preparations have been made for the Pooram. There is no Thrissur Pooram without the Pooram Show. The Minister also explained that a remarkable Pooram should be held in memory of the mighty Lord. This time, Thrissur Pooram is at the peak of the Lok Sabha election campaign. Pooram is on April 19. The election is on the 26th.