Categories: Festival

പൂരത്തെ വിവാദത്തിന് വിട്ടുകൊടുക്കരുത്

#thrissur #onlinenews #newsleader #malayalamnews #thrissurpooram #thrissurpooramexihibition #thrissurpooram2024

Newsleader – ലോകം മുഴുവന്‍ തൃശൂരില്‍ വന്നാലും എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് തൃശൂരുകാര്‍ക്ക് ഉണ്ടാകുമെന്ന് തൃശൂര്‍ പൂര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. പൂരത്തിന് മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. പൂരം പ്രദര്‍ശനമില്ലാതെ തൃശൂര്‍ പൂരവുമില്ല. ശക്തന്‍ തമ്പുരാന്റെ സ്മരണയോടെ ശ്രദ്ധേയമായ പൂരമാണ് നടത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് തൃശൂര്‍ പൂരം എത്തുന്നത്. ഏപ്രില്‍ 19നാണ് പൂരം. 26ന് തെരഞ്ഞെടുപ്പുമാണ്.

Latest malayalam news : English summary

While inaugurating the Thrissur Poora exhibition, the minister said that even if the whole world comes to Thrissur, the people of Thrissur will have the heart to accept everyone. Preparations have been made for the Pooram. There is no Thrissur Pooram without the Pooram Show. The Minister also explained that a remarkable Pooram should be held in memory of the mighty Lord. This time, Thrissur Pooram is at the peak of the Lok Sabha election campaign. Pooram is on April 19. The election is on the 26th.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

9 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

9 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

9 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

9 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

9 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

9 months ago