Newsleader – തറവില സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിയ പ്രതിസന്ധി അവസാനിച്ചതോടെ തൃശൂര്‍ പൂരം പ്രദര്‍ശനത്തിന് കാല്‍നാട്ടി. വടക്കുന്നാഥനെ സാക്ഷിയാക്കി ഭൂമി പൂജയ്ക്കു ശേഷമാണ് കാല്‍നാട്ട് നടത്തിയത്. രാവിലെ9.30നും 10നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കാല്‍നാട്ടിയത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവഹികളും കൊച്ചിന്‍ ദേവസ്വം അധികൃതരും സന്നിഹിതരായിരുന്നു.
Latest malayalam news : English summary
With the end of the crisis raised by the Cochin Devaswom Board regarding the land price, Thrissur Pooram set foot for the exhibition. Kalnat was performed after Bhumi Puja with Vakdunnathan as a witness. Calnatti took place in the auspicious time between 9.30 and 10 am. Paramekkav and Tiruvambadi Devaswom office-bearers and Cochin Devaswom officials were present.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…