#thrissur #onlinenews #newsleader #malayalamnews #hemacommitteereport #hemacommittee #hemacommission #secretariat #filmshootinglocation
Newsleader – പൊലീസ് ആക്ട് 83 ഉപവകുപ്പ് 2 പ്രകാരം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സെക്രട്ടേറിയറ്റിലെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.ആഭ്യന്തര വകുപ്പും പൊതുഭരണ ഹൗസ്‌കീപ്പിംഗ് വിഭാഗവും ചിത്രീകരണാനുമതി നല്‍കുന്നത് അവസാനിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലും കര്‍ശനവ്യവസ്ഥകളോടെയാവും ഷൂട്ടിംഗ് അനുമതി. 500മീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്താനും സുരക്ഷാ മേഖലകള്‍ ചിത്രീകരിക്കാനും വിലക്കുണ്ട്. പൊലീസിനൊഴികെ തോക്കും ആയുധങ്ങളും അനുവദിക്കില്ല.
Latest malayalam news : English summary
According to Police Act 83 sub-section 2, strict control was imposed on the entry and use of the buildings in the Secretariat, which was declared as a special security area. The Home Department and the Public Administration Housekeeping Department stopped giving filming permission and allowed shooting on the road in front of the Secretariat with strict conditions.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…