Newsleader – രജനീകാന്തിനൊപ്പമുള്ള ചിത്രം ചിദംബരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിദംബരത്തിനൊപ്പം ചിത്രത്തിലെ നടന്മാരായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ഒരുമാസം മുന്നേതന്നെ രജനികാന്ത് സിനിമ കണ്ട് ഫോണില്‍ അദേഹത്തിന്റെ അഭിനന്ദനങ്ങള്‍ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. പുതിയ സിനിമ വേട്ടൈയന്റെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ അദ്ദേഹം ക്ഷണിച്ചത്.
Latest malayalam news : English summary
Chidambaram himself shared the picture with Rajinikanth on social media. Along with Chidambaram were the film's actors Ganapathy, Chanthu Salimkumar, Deepak Parambol and others. A month ago, Rajinikanth had seen the movie and called him to congratulate him on the phone. He invited the Manjummal boys when he came home after the shooting of the new movie Vettaiyan.
