Categories: Film Industry

വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു

#thrissur #onlinenews #newsleader #malayalamnews #rajnikanth #chidhambaram #manjummelboys

Newsleader – രജനീകാന്തിനൊപ്പമുള്ള ചിത്രം ചിദംബരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിദംബരത്തിനൊപ്പം ചിത്രത്തിലെ നടന്മാരായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ഒരുമാസം മുന്നേതന്നെ രജനികാന്ത് സിനിമ കണ്ട് ഫോണില്‍ അദേഹത്തിന്റെ അഭിനന്ദനങ്ങള്‍ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. പുതിയ സിനിമ വേട്ടൈയന്റെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ അദ്ദേഹം ക്ഷണിച്ചത്.

Latest malayalam news : English summary

Chidambaram himself shared the picture with Rajinikanth on social media. Along with Chidambaram were the film's actors Ganapathy, Chanthu Salimkumar, Deepak Parambol and others. A month ago, Rajinikanth had seen the movie and called him to congratulate him on the phone. He invited the Manjummal boys when he came home after the shooting of the new movie Vettaiyan.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago