Film Industry

ദളിതനായാല്‍ പുറത്തോ?

#thrissur #onlinenews #newsleader #kalabhavanmani #kalabhavanmanicomedyscenes #kalabhavanmanisong #chalakkudy

Newsleader – കലാഭവന്‍ മണിയോട് സര്‍ക്കാര്‍പോലും അവഗണന കാട്ടുന്നു എന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍. മണി അന്തരിച്ച് എട്ടുവര്‍ഷമാവുന്ന വേളയില്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച്.. എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിനയന്‍ തുറന്നടിക്കുന്നത്. കലാഭവന്‍ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നത് കേരള സര്‍ക്കാരിനുതന്നെ അപമാനമാണെന്നും തന്നോടുള്ള പകയാണ് മണിയോട് തീര്‍ത്തതെന്നും വിനയന്‍ പറഞ്ഞു.

Latest malayalam news : English summary

Director Vinayan alleges that even the government is neglecting Kalabhavan Mani. Paying tribute to Mani on eight years since his death.
Vinayan opens up in a Facebook post. Vinayan said that not even a single film of Kalabhavan Mani was screened in Kerala as an insult to the Kerala government and Mani had taken out his grudge against him.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

10 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

10 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

10 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

10 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

10 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

10 months ago