Menu

Follow Us On

വീണ്ടും രാമായണം സീരിയല്‍

#thrissur #onlinenews #newsleader #malayalamnews #dooradarshan #ramayanam #dd

Newsleader – ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദൂരദര്‍ശന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് വീണ്ടും രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു.ദ കേരള സ്റ്റേറി സംപ്രേഷണം ചെയ്തതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് കേരളത്തില്‍ നിന്നും ഉയര്‍ന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പരാതിയും അവഗണിച്ചായിരുന്നു സിനിമയുമായി ദൂരദര്‍ശന്‍ മുന്നോട്ടുപോയത്.

Latest malayalam news : English summary

Doordarshan has shared this through the channel's official Twitter account. Earlier, the Ramayana serial was telecasted on Doordarshan during the covid era. A large scale criticism was raised from Kerala against the telecasting of The Kerala Story. Doordarshan went ahead with the film ignoring the complaints of the chief minister and the opposition leader.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –