Menu

Follow Us On

മലയാളികളുടെ മധുചന്ദ്രിക

#thrissur #onlinenews #newsleader #pjayachandranhits #pjayachandran #malayalamcinema #malayalammoviesongs #malayalamoldsongs #jayarajvarrier

Newsleader – മലയാളികളുടെ മധുചന്ദ്രികയാണ് ഭാവഗായകന്‍ ജയചന്ദ്രന്‍. ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീതത്തിലെ ഭാവമാധുര്യമായ പി.ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാളാണ്. 1944 മാര്‍ച്ച് 3 ന് കുംഭത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജനനം. സ്വരമാധുരികൊണ്ട് മലയാളികളെ ഇന്നും ആഹ്ളാദിപ്പിക്കുകയാണ് അദ്ദേഹം

Latest malayalam news : English summary


Jayachandran is the honey moon of the Malayalees. Today is the 80th birthday of P. Jayachandran, the melodious voice of South Indian film music. Born on March 3, 1944 in the Thiruvathira Nakshatra of Aquarius. He is still delighting Malayalees with his melodious voice

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –