Categories: Film Industry

പ്രതികരണം അറിയിച്ച് നടന്‍ ഷമ്മി തിലകന്‍

#thrissur #onlinenews #newsleader #malayalamnews #shammithilakan #thilakan #hemacommitteereport #malayalamcinema

Newsleader – താരസംഘടനയായ അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടപ്പിക്കുകയും ശക്തമായി എതിര്‍പ്പ് അറിയിക്കുകയും ചെയ്ത നടനാണ് തിലകന്‍.2010 ല്‍ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് തിലകന്‍. പിന്നാലെ തനിക്ക് പല സിനിമകളിലും വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.

Latest malayalam news : English summary

Thilakan is an actor who has expressed his dissatisfaction with many of the positions of Amma, the star organization, and expressed strong opposition. In 2010, Thilakan was expelled from the organization. Thilakan is a person who has spoken openly about many things happening in the Malayalam film industry. After that, he has openly said that he has lost roles in many films. The Hema committee report was released on Monday.
Reporter1

Recent Posts

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 days ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 days ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 days ago

മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി

https://youtu.be/meLO04oLRI4 #thrissur #onlinenews #newsleader #malayalamnews #nalonam #onamcelebrations #onam2024 #pulikkali #thrissurnews #pulikkali2024 #pulikkottu Newsleader - ഓക്‌സൈഡ്…

3 days ago

ചോദ്യങ്ങളുയരുന്നു

https://youtu.be/IN0NmtQhWe8 #thrissur #onlinenews #newsleader #malayalamnews #nipahvirus #nipah #keralahealth Newsleader - നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വവ്വാലില്‍…

3 days ago

പുലികളെ വരച്ച് വിദ്യാര്‍ത്ഥികള്‍

https://youtu.be/SJ4048TuUv0 #thrissur #onlinenews #newsleader #malayalamnews #pulikali #pulikkali #thrissurnews #thrissurcorporation Newsleader - എല്‍പി യുപി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി…

4 days ago