Menu

Follow Us On

4,000 കോടിയുടെ പദ്ധതികള്‍

#thrissur #narendramodi #newsleader #cochinshipyard #pinarayivijayan #arifmuhammedkhan #kochi

Newsleader – രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴിക്ക് കുതിപ്പേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര തുറമുഖഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Latest malayalam news : English summary

The Prime Minister also explained that the aim is to make the country's port sector a major power. Prime Minister said India-Gulf-Europe Corridor will be boosted. Chief Minister Pinarayi Vijayan, Governor Arif Muhammad Khan, Union Minister for Ports and Shipping Sarbananda Sonowal and others also attended the event.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –