Newsleader – ഈ നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശബളത്തില്‍ നിന്ന് പലിശസഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ട്രഷറി നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കുന്നതിന് പ്രത്യേക അനുമതി തേടമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയിത് പത്തുലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം ട്രഷറിയില്‍ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
Latest malayalam news : English summary
The directive further stipulated that any breach of this order would lead to the funds being deducted from the officer’s salary, coupled with applicable interest. As a component of the intensified financial oversight over treasury operations, a formal request has been made to obtain specific authorization for transactions involving bills exceeding five lakhs. This marks a reduction from the previous threshold of Rs.10 lakh. The finance department clarified that this measure is aimed at guaranteeing the availability of funds in the treasury for meeting Onam-related expenditures.