Menu

Follow Us On

സാമ്പത്തിക പ്രതിസന്ധി ഗൗരവമായി കാണണം

#thrissur #onlinenews #newsleader #malayalamnews #rojimjohn #angamaly #keralalegislativeassembly

Newsleader – എന്തുകൊണ്ടാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി ഗൗരവമായി കാണണംലേക്ക് എത്തിയത്. കാര്യഗൗരവമായി സഭ ചര്‍ച്ച ചെയ്യണംമെന്ന് റോജി എം ജോണ്‍ പറഞ്ഞു.ഈ പ്രതിസന്ധിയുടെ പ്രധാനകാരണം ജിഎസ്ടി നടപ്പാക്കിയപ്പോള്‍ നികുതിഭരണ സംവിധാനത്തില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതാണ്. ഐജിഎസ്ടി പിരിവ് കാര്യക്ഷമമല്ല, സ്വര്‍ണ നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം

Latest malayalam news : English summary

Why such a financial crisis has come to be seen seriously. Roji M John said that the House should discuss the matter seriously. The main reason for this crisis is that the government has completely failed to bring timely changes in the tax administration system when GST was implemented. Inefficient IGST collection and failure of the government to collect gold tax is the main reason for the financial crisis
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –