Categories: fishing

മത്സ്യക്ഷാമം രൂക്ഷം

#thrissur #onlinenews #newsleader #malayalamnews #sea #poverty #keralabeaches #keralaclimate

Newsleader – ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുള്ള അഴീക്കോട്, എറിയാട്, കാര, വെമ്പല്ലൂര്‍ തുടങ്ങിയ തീരദേശത്ത് പണിയില്ലാതെയായിട്ട് മാസങ്ങളായി. ഉഷ്ണതരംഗം മൂലം കടല്‍മത്സ്യം വളരെ കുറഞ്ഞു. ചൂട് താങ്ങാനാകാതെ ആഴക്കടലിലേക്ക് മത്സ്യങ്ങള്‍ പോകുന്നതാണ് കാരണം. ചാളയും മത്തിയും പോലുള്ള ഇനങ്ങള്‍ ലഭിക്കാതായി. ഇത് കടല്‍മത്സ്യങ്ങളുടെ വില 30 ശതമാനം വര്‍ദ്ധിക്കാനും ഇടയാക്കി. വിപണിയിലിപ്പോള്‍ കൂടുതലും വാള, തിലാപ്പിയ, കരിമീന്‍ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളാണ്.

Latest malayalam news : English summary


Coastal areas like Azhikode, Eriat, Kara and Vemballur where there are thousands of fishermen have been without work for months. Due to the heat wave, the sea fish has been greatly reduced. The reason is that the fish cannot bear the heat and go to the deep sea. Items like chala and sardines were not available. This also led to a 30 percent increase in the price of seafood. Most of the fresh water fish like walla, tilapia and carp are available in the market now.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago