Menu

Follow Us On

തീരത്ത് ചാള പെയ്ത്ത്

#chaala #onlinenews #newsleader #malayalamnews #kodungalloorbeach

Newsleader – യാദൃശ്ചികമായുണ്ടായ ചാളക്കൂട്ടത്തിന്റെ ഇരച്ചുകയറ്റം തീരത്ത് ആശ്ചര്യവും അതിലേറെ കൗതുകവുമുണ്ടാക്കി. തീരത്തെത്തിയ ചാളക്കൂട്ടത്തെ ഓടിക്കൂടിയ പ്രദേശവാസികള്‍ പരമാവധി പിടിച്ചെടുത്തു. ഏറെ നേരം അപൂര്‍വമായ അനുഭവം സമ്മാനിച്ച ചാളച്ചാകര ക്രമേണ അപ്രത്യക്ഷമായി. ജില്ലയില്‍ മറ്റു ചിലയിടങ്ങളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. കൂട്ടത്തോടെ സഞ്ചരിക്കുന്ന ചാളക്കൂട്ടം ദിശതെറ്റിയാണ് ഈ രീതിയില്‍ കരയിലെത്തുന്നതെന്ന് പറയുന്നു

Latest malayalam news : English summary

The fortuitous invasion of the shoal caused astonishment and even more curiosity on the shore. The local people who rushed to the shore captured the mob as much as possible. Chalachakara, which had been a rare experience for a long time, gradually disappeared. This phenomenon has also occurred in some other places in the district. It is said that the herds traveling in groups are disoriented and reach the shore in this way

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –