Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #thrissurcollector #arjunpandian #fisherman #fisher

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍പോയി കളക്ടര്‍

#thrissur #onlinenews #newsleader #malayalamnews #thrissurcollector #arjunpandian #fisherman #fisher

Newsleader – വള്ളത്തില്‍ കയറി കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളും സമ്മതം മൂളി. അഴീക്കോട് അഴിമുഖത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ പ്രസാദം വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ പ്രസാദ്, മോഹനന്‍, ദാസന്‍ എന്നിവര്‍ക്കൊപ്പമാണ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും മത്സ്യബന്ധനത്തിനിറങ്ങിയത്. അവര്‍ക്കൊപ്പം വലവലിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികളോടൊപ്പം കളക്ടര്‍ കടലില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

Latest malayalam news : English summary

When he expressed his desire to board a boat and go fishing in the sea, the fishermen also agreed. Collector Arjun Pandian also went fishing along with Prasad, Mohanan and Dasan, fishermen of the Prasadam boat, who went fishing from Azhikode estuary.
Image 14

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –