Newsleader – ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടീമിലെത്തിയ ഇതിഹാസ താരം രണ്ടുവട്ടം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി. ബയേണ്‍ മ്യൂണിക്ക് വിട്ട ശേഷം രണ്ടു വര്‍ഷം ന്യൂയോര്‍ക്ക് കോസ്‌മോസിനും ഹാംബര്‍ഗിനും വേണ്ടി കളിച്ചു. തിരിച്ചെത്തിയ ശേഷം പശ്ചിമ ജര്‍മനിയുടെ കോച്ച് സ്ഥാനം ഏറ്റെടുത്തു. നാലുവട്ടം ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും നേടി. മിഡ്ഫീല്‍ഡറായാണു കരിയര്‍ തുടങ്ങിയതെങ്കിലും സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളിലേക്കു മാറി. ബയേണിനൊപ്പം നാലുവട്ടം ബുണ്ടസ് ലിഗ കിരീടത്തില്‍ മുത്തമിട്ടു. ബയേണിന്റെ കോച്ചായി ഒരുവട്ടം ബുണ്ടസ് ലിഗയും യുവേഫ കപ്പും നേടി. മാഴ്‌സെയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.
Latest malayalam news : English summary
The legendary player who joined Bayern Munich's senior team won the Ballon d'Or twice. After leaving Bayern Munich, he spent two years playing for the New York Cosmos and Hamburg. After his return, he took over as coach of West Germany. He also won the World Footballer Award four times. He started his career as a midfielder but shifted to the role of central defender. He won the Bundesliga four times with Bayern.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…