Categories: Football Updates

നാളെ അര്‍ജന്റീന കാനഡയെ നേരിടും

#thrissur #onlinenews #newsleader #malayalamnews #copaamérica2024 #argentina #canada #footballnews

Newsleader – നാല് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ജൂലൈ 15നാണ് ഫൈനല്‍. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനയാണ് സാധ്യതയില്‍ മുന്നില്‍. യുവതാരങ്ങളുമായി എത്തുന്ന ബ്രസീല്‍ ഏറെ പ്രതീക്ഷിക്കുന്നു. ഉറുഗ്വേയും കരുത്തരാണ്. കഴിഞ്ഞതവണ ബ്രസീലിനെ കീഴടക്കിയായിരുന്നു അര്‍ജന്റീന കോപ നേടിയത്. നെയ്മര്‍ ഇല്ലെങ്കിലും ബ്രസീലിന്റേത് കരുത്തുറ്റ നിരയാണ്.

Latest malayalam news : English summary

Four groups. The top two finishers in each group will advance to the quarterfinals. The final is on July 15. Argentina, led by Lionel Messi, is the most likely. Brazil is expected to arrive with young players. Uruguay are also strong. Argentina won the cup last time by defeating Brazil. Even without Neymar, Brazil have a strong line-up.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago