1904 ഫെബ്രുവരി 11 ന് തെക്കന്‍ ഫ്രാന്‍സിലായിരുന്നു ലുസീല്‍ റാന്‍ഡോണ്‍ ജനിച്ചത്. യൂറോപിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സിസ്റ്റര്‍ ആന്‍ഡ്രി അറിയപ്പെട്ടിരുന്നത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ന്‍ തനാക്കയുടെ മരണത്തിന് പിന്നാലെ അവര്‍ ലുസീല്‍ ലോകത്തെ തന്നെ പ്രായം കൂടിയ വ്യക്തിയായി മാറുകയായിരുന്നു.
2021 ല്‍ ലുസീല്‍ കോവിഡ് ബാധിതയിയെങ്കിലും അവര്‍ രോഗത്തെ അതിജീവിച്ചിരുന്നു