കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാന്‍ ലാബില്‍ ജോലി ചെയ്തിട്ടുള്ള ഗവേഷകനാണ് ആന്‍ഡ്രൂ ഹഫ്. വൈറസ് അബദ്ധത്തിലാണ് പുറത്തുപോയതെന്നും ഗവേഷകന്‍ പറയുന്നു. മനുഷ്യനിര്‍മിതമായ കൊറോണ വൈറസ് രണ്ടു വര്‍ഷം മുന്‍പ് വുഹാന്‍ ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തു പോയതാണെന്നാണു ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന തന്റെ പുസ്തകത്തില്‍ സാംക്രമികരോഗ ഗവേഷകനായ ആന്‍ഡ്രൂ ഹഫിന്റെ അവകാശവാദം