Newsleader – നാല് ദിവസം മുന്‍പാണ് പശുക്കുട്ടി ജനിച്ചത്. അന്ന് മുതല്‍ കുട്ടിയുടെ അകടിനു സാധാരണയില്‍ കൂടുതല്‍ വലിപ്പമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അതു കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസം അകിട് കൂടുതല്‍ വീര്‍ത്തതോടെ നീര്‍ക്കെട്ടാവും എന്നു കരുതി മാന്ദാമംഗലം മൃഗാശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിയുടെ അകിടില്‍ പാല്‍ നിറഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്.
Latest malayalam news : English summary
The calf was born four days ago. Since then, the child's abdomen was larger than normal. But the family did not take it seriously. The other day, as the udder became more swollen, she was taken to the Mandamangalam veterinary hospital, thinking that it might be engorged. During the examination conducted by the doctor at the hospital, it was found that the calf's udder was full of milk.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…