Categories: DisasterHealth

ഭീഷണിയായി ഈച്ചകള്‍

#thrissur #onlinenews #newsleader #malayalamnews

Newsleader – കുരിയച്ചിറ ഓ ഡബ്ലിയു പ്ലാന്റ് മൂലം പരിസര പ്രദേശത്ത് ഈച്ച ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചത്.ജിവിതം ദുഃസ്സഹമായ തില്‍ പ്രതിഷേധിച്ച് ഡിവിഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോളയുടെ നേതൃത്വത്തില്‍ പ്ലാന്റിനു മുന്നില്‍ സമരം നടത്തി. വര്‍ഷങ്ങളായി പ്ലാന്റിന ചുറ്റുമുള്ള താമസക്കാര്‍ ഈച്ച ശല്യം മൂലം കഷ്ടതയില്‍ ആണെന്ന് കൗണ്‍സിലര്‍ സിന്ധു ആന്റോ പറഞ്ഞു.സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോസ് മണി അടക്കം പരിസരവാസികളായ സ്ത്രീകളും പുരുഷന്മാരും ഉപരോധ സമരത്തില്‍ പങ്കെടുത്തു മാലിന്യ വാഹനങ്ങള്‍ തടയാനാണ് ഉദ്ദേശിച്ചത് എങ്കിലും ഇത് മനസ്സിലാക്കിയ കോര്‍പ്പറേഷന്‍ ഇന്ന് മാലിന്യ വാഹനങ്ങള്‍ അയച്ചില്ല.

Latest malayalam news : English summary

Due to the Kuriyachira OW plant, fly nuisance has increased steadily in the surrounding area. Protesting against the misery of life, the division councilor Sindhu Anto Chakola led a strike in front of the plant. Councilor Sindhu Anto said residents around the plant have been suffering due to fly infestation for years.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago