Features

നിയമം അനുവദിക്കുന്നില്ല

#thrissur #zoologicalpark #newsleader #malayalamnews #navakeralasadass #thrissurzoo

Newsleader – സര്‍ക്കാരിന്റെ ധര്‍ഷ്ട്യമാണ് പുത്തൂരിലെ നവകേരള സദസ്സെന്ന് അഡ്വ. ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. സര്‍ക്കാര്‍ നിയമലംഘനം നടത്തരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിവസങ്ങളോളം തയ്യാറെടുപ്പ് ആവശ്യമുള്ള പൊതു പരിപാടികള്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വരുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം സാവകാശത്തില്‍ ആകും . മാത്രമല്ല, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന താല്‍ക്കാലിക അംഗീകാരം പോലും നഷ്ടപ്പെടാന്‍ ഇടയാകുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Latest malayalam news : English summary

Advocate that the New Kerala audience in Puthur is the arrogance of the government. Shaji Kodankandat said. He also asked the government not to violate the law. All the construction works are delayed when public events come to the Zoological Park which require days of preparation. Moreover, Master Peethambaran said that even the temporary recognition that has been received now may be lost.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago