Menu

Follow Us On

ഫാത്തിമ ബീവി അന്തരിച്ചു

#fathimabeevi #supremecourtchiefjustice #newsleader #supremecourt #thrissur #kerala

Newsleader – 1958ല് സബോഡിനേറ്റ് മുന്‌സിഫായി നിയമിതയായി. പിന്നീട് 1968ല് സബ് ജഡ്ജ് ആയും 1974ല് ജില്ലാ സെഷന്‌സ് കോടതി ജഡ്ജി ആയും സ്ഥാനക്കയറ്റം ലഭിച്ചു. 1983ല് ആണ് ഹൈക്കോടതി ജസ്റ്റീസ് ആയത്. 1989 ഏപ്രില് 29-ന് ഹൈക്കോടതിയില് നിന്നും വിരമിച്ചെങ്കിലും ആ വര്‍ഷം ഒക്ടോബര് ആറിന് സുപ്രീം കോടതിയില് ജസ്റ്റീസായി നിമനം ലഭിച്ചു. 1992 ഏപ്രില് 29-നാണ് സുപ്രീം കോടതിയില് നിന്നും വിരമിച്ചു. 1997 മുതല് 2001 കാലഘട്ടത്തില്‍ തമിഴ്‌നാട് ഗവര്ണര് ആയി സേവനമനുഷ്ഠിച്ചു.

Latest malayalam news : English summary

Appointed Subordinate Munsiff in 1958. Later he was promoted as Sub Judge in 1968 and as District Sessions Court Judge in 1974. He became a High Court Justice in 1983. He retired from the High Court on April 29, 1989, but was appointed as a Justice in the Supreme Court on October 6 of that year. He retired from the Supreme Court on April 29, 1992. He served as the Governor of Tamil Nadu from 1997 to 2001.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –