Newsleader – വൃദ്ധമാതാക്കളെ ചേര്‍ത്തുപിടിക്കുന്ന കനകവല്ലി മെമ്മോറിയല്‍ ഓള്‍ഡേജ് ഹോം പോളശേരി ഫൗണ്ടേഷന്റെ ആദ്യ സംരംഭമാണ്. സമൂഹത്തില്‍ വയോജനസദനങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ഭവനമൊരുക്കിയ പോളശേരി ഫൗണ്ടേഷനേയും അതിന്റെ സാരഥി സുധാകരന്‍ പോളശേരിയേയും അഭിനന്ദിക്കുന്നതായി ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ചടങ്ങില്‍ പോളശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളശേരി അധ്യക്ഷനായിരുന്നു.
Latest malayalam news : English summary
The inauguration of the Kanakavalli Memorial Old Age Home marks the pioneering effort by the Polashery Foundation to offer a residence for senior mothers. Minister R. Bindu, who inaugurated the facility, expressed admiration for the Polashery Foundation and its founder Sudhakaran Polashery for establishing a comprehensive care home at a juncture when the significance of elderly care facilities is growing within society. Sudhakaran Polassery, Chairman of the Polassery Foundation, chaired the event.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…