തൃശൂര്‍ പാലപ്പിള്ളി കന്നാറ്റുപാടത്ത് വീടിന്റെ അടുക്കളയില്‍ നിന്നുമാണ് രാജവെന്പാലയെ പിടികൂടിയത്. കരിമ്പില്‍ മുഹമ്മദിന്റെ വീടിന്റെ അടുക്കളയില്‍ നിന്നാണ് 14 അടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയത്. അടുക്കള അടച്ചിട്ട് വീട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനത്തില്‍ വിട്ടയച്ചു. സ്നേക്ക് കാച്ചര്‍ ഷിന്‍സണിന്റെ നേതൃത്വത്തിലാണു പാമ്പിനെ പിടികൂടിയത്.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



