Menu

Follow Us On

ഇന്ത്യയിലെ മതസ്വാതന്ത്ര്യം എവിടെയുമില്ല

കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നടത്തിയ പ്രസംഗം ഈ വ്യാജപ്രചരണങ്ങള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഇല്ലെന്ന് എസ്എസ്എഫ് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എസ്എസ്എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –