തൃശൂരിനെ നെഞ്ചേറ്റിയിരിക്കയാണ് മധുലിത എന്ന ഒഡീഷി നര്‍ത്തകി. ശിവരാത്രി നാളില്‍ വടക്കുന്നാഥനു മുന്നില്‍ ഇക്കുറിയും അവരെത്തി നൃത്താഞ്ജലി അര്‍പ്പിച്ചു. തൃശൂരില്‍ ഒരു ഒഡീഷി നൃത്ത വിദ്യാലയം തുടങ്ങണമെന്ന മോഹമാണ് അവര്‍ ന്യൂസ് ലീഡറുമായി പങ്കുവച്ചത്.