ഈ പാലം കടക്കുമ്പോള്‍ കാണുന്നതത്രയും സൗന്ദര്യം മാത്രം. എടത്തിരുത്തി-താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂര്‍ പുഴക്കും കനോലി കനാലിനും കുറുകെ നിര്‍മിച്ച അഴിമാവ് കടവ് പാലം ഉദ്ഘാടനം മാര്‍ച്ചിലാണ്. ഒരേസമയം ഇരുപഞ്ചായത്തുകളെ മാത്രമല്ല, രണ്ട് വീതം നിയമസഭ-ലോക്സഭ മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പുഴ കടക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ തൊട്ടപ്പുറത്തെ പ്രദേശത്തെത്താന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



