Menu

Follow Us On

കൃഷ്ണനായി മഞ്ജുവാര്യര്‍

കൃഷ്ണ-രാധാ പ്രണയത്തിന്റെ അനശ്വരതയും പവിത്രതയും അരങ്ങിലെത്തിച്ച് മഞ്ജു. സംസ്‌കൃത കുച്ചിപ്പുഡി നൃത്തനാടകമായ ‘രാധേശ്യാം’ സൂര്യമേളയിലെ കാണികളെ ആനന്ദനിസ്മയത്തിലാക്കി. രാധാ-കൃഷ്ണ പ്രണയത്തെപ്പറ്റി എഴുതിയിട്ടുളള ജയദേവ കവി, നാരായണ തീര്‍ഥര്‍, വെങ്കിട സുബയ്യര്‍ തുടങ്ങിയവരുടെ കാവ്യശകലങ്ങളെ ആസപദമാക്കിയാണ് 14 നര്‍ത്തകിമാര്‍ പങ്കെടുത്ത ന്യത്തനാടകം ചിട്ടപ്പെടുത്തിരുന്നത്.ഗീത പദ്മകുമാറിന്റേതായിരുന്നു നൃത്തസംവിധാനം

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –