Menu

Follow Us On

ധനവ്യവസായ ബാങ്ക് ചെയര്‍മാന്‍ പോലീസ് കസ്റ്റഡിയില്‍

ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ആദ്യം സെഷന്‍സ് കോടതിയേയും പിന്നീട് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ്ചെയ്യുന്നത് 2023 ജനുവരി 30 വരെ ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണോദ്യോഗസ്ഥനായ ജില്ലാ സി-ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ.എ. തോമസ് നല്‍കിയ വിശദമായ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളുകയും, പ്രതികള്‍ ഇരുവരും മുതിര്‍ന്ന പൌരന്‍മാരാണെന്നതു കണക്കിലെടുത്ത് അന്വേഷണോദ്യോഗസ്ഥനുമുമ്പാകെ രണ്ടാഴ്ചക്കകം കീഴടങ്ങുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –