Menu

Follow Us On

ചാലക്കുടിയില്‍ ശാസ്ത്രസാങ്കേതിക മ്യൂസിയം

ആരോഗ്യ, കാര്‍ഷിക, പൊതുമരാമത്ത് തുടങ്ങിയ വിഭാഗങ്ങളിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സ്ഥാനം ഇന്ന് ഏറെ വലുതാണ്. ഇതു തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തനതുരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മന്ത്രി പറഞ്ഞു. ശാസ്ത്ര രംഗത്ത് കേരളം ഇന്നു രാജ്യത്ത് മികച്ച നിലവാരത്തിലാണ്. ചാലക്കുടിയിലെ മ്യൂസിയം മെയ് മാസത്തില്‍ പ്രദര്‍ശനത്തിന് തുറന്നു കൊടുക്കും. പ്രൊഫ. ആര്‍. ബിന്ദു തുടര്‍ന്നു പറഞ്ഞു. മ്യൂസിയം ഹാളില്‍ നടന്ന യോഗത്തില്‍ ടി.ജെ. സനീഷ്‌കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായി. രണ്ടു കോടി രൂപ ചെലവിലാണ് മ്യൂസിയത്തില്‍ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –