Menu

Follow Us On

ജോഡോ യാത്രയുടെ പോസ്റ്റര്‍ മക്കയില്‍: നേതാവ് പിടിയില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റര്‍ മക്കയില്‍ പ്രദര്‍ശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. സൗദി അറേബ്യയില്‍ ഉംറ യാത്രയ്ക്കിടെയായിഉര്‍ന്നു രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് യുവാവ് പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. മധ്യപ്രദേശിലെ ഝാന്‍സിക്ക് സമീപമുള്ള നിവാരി ജില്ലയില്‍ താമസിക്കുന്ന റാസ കദ്രിയെ ആണ് സൗദി പോലീസ് കസ്റ്റഡിയിലെടുത്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –